വഡോദര

From Wikipedia, the free encyclopedia

വഡോദരmap
Remove ads

22°18′00″N 73°12′01″E ഗുജറാ‍ത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള മൂന്നാമത്തെ നഗരമാണ് വഡോദര (Gujarati: વડોદરા, Marathi: बडौदे). ആദ്യകാലത്ത് ഇത് ബഡോദ (ഗുജറാത്തി: બરોડા) എന്നാണ് അറിയപ്പെട്ടിരുന്നത്. ഒരു ദശലക്ഷത്തിലേറെ ജനസംഖ്യയുള്ള ഇത് [6] ജനസംഖ്യയുടെ കാര്യത്തിൽ അഹമ്മദാബാദ്, സൂറത്ത് എന്നീ നഗരങ്ങൾക്ക് പിന്നിലാണ്. ആദ്യകാലത്ത് ഗേയ്ക്ൿ‌വാഡ് മറാഠ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ബറോഡ, വിശ്വാമിത്രി നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദിന്റെ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പട്ടണം വഡോദര ജില്ലയുടെ ആസ്ഥാനമാണ്.

വസ്തുതകൾ
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads