ബെലീസ്

From Wikipedia, the free encyclopedia

ബെലീസ്map
Remove ads

മെക്സിക്കോക്ക് സമീപത്തുള്ള ഒരു ചെറിയ രാജ്യമാണ്‌ ബെലീസ്. (Belize). മുൻപ് ബ്രിട്ടീഷ് ഹോണ്ടുറാസ് എന്നറിയപ്പെട്ടിരുന്ന രാജ്യമാണിത്. 1981-ൽ ബ്രിട്ടനിൽ നിന്ന് സ്വതന്ത്രമായി. ബ്രിട്ടന്‌ അമേരിക്കയിലുണ്ടായിരുന്ന അവസാനത്തെ അവകാശഭൂമിയായിരുന്നു ഇത്. ബെലീസ് നഗരമാണ്‌ തലസ്ഥാനം. രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക് പ്രതിവർഷം 1.87% ആണ്. ജനസംഖ്യാ ഈ മേഖലയിൽ രണ്ടാമതും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ ഏറ്റവും ഉയർന്നതുമാണ്.[2]

വസ്തുതകൾ Belize, തലസ്ഥാനം ...
Remove ads
Remove ads

കുറിപ്പുകൾ

  1. Percentages add up to more than 100% because respondents were able to identify more than one ethnic origin.

അവലംബം

Loading content...

പുറംകണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads