ബെർബർ ഭാഷ

From Wikipedia, the free encyclopedia

ബെർബർ ഭാഷ
Remove ads

ബെർബർ ജനത സംസാരിക്കുന്ന ഭാഷകളാണ് ബെർബർ ഭാഷ (Berber) അഥവാ അമാസിഘ് (Amazigh languages [1] Berber name: Tamaziɣt, Tamazight; Neo-Tifinagh: ⵜⴰⵎⴰⵣⵉⵖⵜ, Tuareg Tifinagh: ⵜⴰⵎⴰⵣⵉⵗⵜ, ⵝⴰⵎⴰⵣⵉⵗⵝ, pronounced [tæmæˈzɪɣt], [θæmæˈzɪɣθ]), ഈ ഭാഷ ആഫ്രോ-ഏഷ്യാറ്റിക് ഭാഷാ സമൂഹത്തിൽ ഉൾപ്പെടുന്നു. വടക്കേ ആഫ്രിക്കയിൽ.[2] സംസാരിക്കപ്പെടുന്ന ഈ ഭാഷ പുരാതനമായ ലിബികോ ബെർബർ ലിപി ഉപയോഗിച്ചാണ് എഴുതിവന്നത്, ഇന്ന് വ്യഞ്ജനമാത്രമായ(abjad) റ്റിഫിനാഗ് അക്ഷരമാല ഉപയോഗിച്ച് എഴുതുന്നു[3]

വസ്തുതകൾ ബെർബർ Berber, വംശീയത ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads