ബോണ്ടാങ്

ഇന്തോനേഷ്യയിലെ സിറ്റി From Wikipedia, the free encyclopedia

ബോണ്ടാങ്map
Remove ads

ഇൻഡോനേഷ്യയിലെ ബോർണിയോ ദ്വീപിന്റെ കിഴക്കൻ തീരത്തുള്ള കിഴക്കൻ കലിമന്താൻ പ്രവിശ്യയിലെ ഒരു നഗരമാണ് ബോണ്ടാങ്. 497.57 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. 2010-ലെ സെൻസസ് പ്രകാരം ജനസംഖ്യ 140,787 ആണ്. 2017-ൽ സിവിൽ രജിസ്ട്രിയിൽ ജനസംഖ്യ 170,611 ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2010-ൽ ഇന്തോനേഷ്യയുടെ സ്റ്റാറ്റിക്സ് പ്രകാരം, ബോണ്ടാങ് മുനിസിപ്പാലിറ്റിയിലെ ഏറ്റവും ഉയർന്ന ജിഡിപി (നോമിനൽ) പെർ കാപിറ്റ 38,30,407,000 (38,306 യുഎസ് ഡോളർ) ആയി കണക്കാക്കപ്പെട്ടിരുന്നു, [7]

വസ്തുതകൾ Bontang, Country ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads