ബുക്കാറെസ്റ്റ്

From Wikipedia, the free encyclopedia

ബുക്കാറെസ്റ്റ്
Remove ads

ബുച്ചാറെസ്റ്റ് (Romanian: Bucureşti /bu.kuˈreʃtʲ/ ) റൊമാനിയയുടെ തലസ്ഥാനവും വ്യാവസായിക,വാണിജ്യ കേന്ദ്രവുമാണ്‌. റൊമാനിയയുടെ തെക്ക് കിഴക്കായി 44°25′N, 26°06′E യിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഡാംബോവിതാ നദിക്കരയിൽ സ്ഥിതി ചെയ്യുന്നു.

വസ്തുതകൾ Bucharest București, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads