റൊമാനിയ
From Wikipedia, the free encyclopedia
Remove ads
റൊമാനിയ (dated: Rumania, Roumania; Romanian: România, IPA: [ro.mɨˈni.a]) മദ്ധ്യ യൂറോപ്പിലെ ബാൾക്കൻ പെനിൻസുലക്ക് വടക്കായി, ഡാന്യൂബിനു താഴെ , കാർപാത്ത്യൻ മലനിരകൾക്കു കീഴിലായി സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ്[2]. ഡ്യാനൂബ് ഡെൽറ്റയിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഈ രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഹംഗറിയും, സെർബിയയും, വടക്ക് കിഴക്ക് ഭാഗങ്ങളിലായി യുക്രെയിനും റിപ്പബ്ലിക്ക് ഓഫ് മാൾഡോവയും , തെക്ക് വശത്തും ബൾഗേറിയയുമാണ്.
Remove ads
ഡ്രാക്കുളക്കോട്ട
കാർപാത്ത്യൻ മലനിരകൾ ആണ് ബ്രോം സ്റ്റോക്കര്രുടെ ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്നത്
ഇതുകൂടി കാണുക
റൊമാനിയ 1
റൊമാനിയ 2
റൊമാനിയ 3
ഡ്രാക്കുളക്കൊട്ടയിൽ
ഒരു കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കൊട്ടാരത്തിൽ
റുമേനിയയിലെ പരുക്കൻ ജീവിത അനുഭവങ്ങൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads