ബുഡാപെസ്റ്റ്

ഹംഗറിയുടെ തലസ്ഥാനമാണ് From Wikipedia, the free encyclopedia

ബുഡാപെസ്റ്റ്
Remove ads

ഹംഗറിയുടെ തലസ്ഥാനമാണ്‌ ബുഡാപെസ്റ്റ്.[3] . ഹംഗറിയിലെ ഏറ്റവും വലിയ നഗരമെന്ന നിലയിൽ രാജ്യത്തിന്റെ പ്രധാന രാഷ്ട്രീയ,സാംസ്കാരിക,വ്യവസായ,ഗതാഗത രംഗത്തിൽ ഒരു വലിയ സ്വാധീനം ഈ നഗരം വഹിക്കുന്നു.[4] അതുപോലെ തന്നെ മദ്ധ്യ യൂറോപ്പിന്റെ വ്യാവസായിക കേന്ദ്രമായും ഈ നഗരം പരിഗണിക്കപ്പെടുന്നു[5]

വസ്തുതകൾ Budapest, Country ...
വസ്തുതകൾ യുനെസ്കോ ലോക പൈതൃക സ്ഥാനം, സ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads