കലൊപ്റ്റെറിഗോയിഡെ
From Wikipedia, the free encyclopedia
Remove ads
സൂചിത്തുമ്പികളുടെ ഒരു അതികുടുംബമാണ് കലൊപ്റ്റെറിഗോയിഡെ (Calopterygoidea). മരതകത്തുമ്പികൾ (Calopterygidae), നീർരത്നങ്ങൾ (Chlorocyphidae), അരുവിയന്മാർ (Euphaeidae) എന്നീ കുടുംബങ്ങൾ ഈ അതികുടുംബത്തിൽ ഉൾപ്പെടുന്നു.[2][3]
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads