കാർട്ടർ സെന്റർ 1982 ൽ മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർ സ്ഥാപിച്ച ഒരു സർക്കാരിതര, ലാഭേച്ഛയില്ലാത്ത സംഘടനയാണ്. 1980 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോൽവിയടഞ്ഞ് അധികം താമസിയാതെ അദ്ദേഹവും പത്നി റോസാലിൻ കാർട്ടറും എമോറി സർവ്വകലാശാലയുമായുമായുള്ള പങ്കാളിത്തത്തോടെയാണ് ഇതു സ്ഥാപിച്ചത്.
വസ്തുതകൾ സ്ഥാപിതം, സ്ഥാപകർ ...
കാർട്ടർ സെന്റർപ്രമാണം:The Carter Center.jpg |
സ്ഥാപിതം | 1982; 43 വർഷങ്ങൾ മുമ്പ് (1982)[1] |
---|
സ്ഥാപകർ | Jimmy Carter Rosalynn Carter[1] |
---|
തരം | Not-for-profit, non-governmental organization (IRS exemption status): 501(c)(3)[1] |
---|
Tax ID no. | 58-1454716 |
---|
Focus | Human rights, Conflict resolution, Election monitoring, Public health, Eradication of infectious diseases, Mental health |
---|
Location | |
---|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Global (75 countries since 1982)[2] |
---|
Method | Popular education, Access to information, Aid distribution |
---|
പ്രധാന വ്യക്തികൾ | Jimmy Carter, co-founder Rosalynn Carter, co-founder Ambassador (Ret.) Mary Ann Peters CEO[3] Jason Carter, Chair, Board of Trustees Jordan Ryan, Vice President, Peace Programs Donald Hopkins, Vice President, Health Programs Phil Wise, Vice President, Operations[4] |
---|
Employees | 175; field office staff in more than a dozen countries[1] |
---|
മുദ്രാവാക്യം | "Waging Peace. Fighting Disease. Building Hope." |
---|
വെബ്സൈറ്റ് | www.cartercenter.org |
---|
Partnered with Emory University |
അടയ്ക്കുക