ഒരു ജൈവസംയുക്തമാണ്അസെറ്റോൺ (Acetone) അഥവാ പ്രൊപനോൺ (propanone). ഇതിന്റെ രാസസൂത്രം (CH3)2CO ആണ്.[15] നിറമില്ലാത്ത, ബാഷ്പീകരണശേഷിയുള്ള, കത്തുന്ന ഈ ദ്രാവകം ഏറ്റവും ലളിതവും ചെറുതുമായ കീറ്റോൺ ആണ്.
ജലത്തിൽ ലയിക്കുന്ന ഈ പദാർത്ഥം സ്വന്തം നിലയിലും നല്ലൊരു ലായകം ആണ്. 2010 -ൽ ഇതിന്റെ ഉൽപ്പാദനം 67 ലക്ഷം ടണ്ണോളം ആണ്. പ്രധാനമായും മീതൈൽ മെതാക്രിലേറ്റിന്റെയുംബൈസ്ഫിനോൾ ഏ യുടെയും നിർമ്മാണത്തിനാണ് അസെറ്റോൺ ഉപയോഗിക്കുന്നത്.[16][17] It is a common building block in organic chemistry. Familiar household uses of acetone are as the active ingredient in nail polish remover and as paint thinner. It has VOC exempt status in the USA[18].