ചെസ്റ്റർ എ. ആർഥർ

From Wikipedia, the free encyclopedia

ചെസ്റ്റർ എ. ആർഥർ
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിഒന്നാമത്തെ പ്രസിഡന്റും ഇരുപതാമത്തെ വൈസ് പ്രസിഡന്റുമായിരുന്നു ചെസ്റ്റർ എ. ആർഥർ - Chester Alan Arthur. 1881 സെപ്തംബർ 19 മുതൽ 1885 മാർച്ച് നാലുവരെ അമേരിക്കയുടെ പ്രസിഡന്റായി. 1881 മാർച്ച് നാലു മുതൽ 1881 സെപ്തംബർ 19വരെ അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.

വസ്തുതകൾ ചെസ്റ്റർ എ. ആർഥർ, 21st President of the United States ...
Remove ads

ആദ്യകാലം

Thumb
വെർമോണ്ടിലെ ഫെയർഫീൽഡിലുള്ള ആർതറിന്റെ ജന്മസ്ഥലം.

ചെസ്റ്റർ അലൻ ആർതർ അമേരിക്കൻ ഐക്യനാടുകളിലെ വെർമോണ്ട് സംസ്ഥാനത്തെ ഫെയർഫീൽഡ് പട്ടണത്തിൽ ജനിച്ചു.[3] ആർതറിന്റെ അമ്മയായിരുന്ന മാൽവിന സ്റ്റോൺ, ജോർജ്ജ് വാഷിംഗ്ടൺ സ്റ്റോണിന്റെയും ജൂഡിത്ത് സ്റ്റീവൻസിന്റെയും മകളായി വെർമോണ്ടിലെ ബെർക്ക്‌ഷെയറിൽ ജനിച്ച വനിതയായിരുന്നു.[4] കുടുംബം പ്രധാനമായും ഇംഗ്ലീഷ്, വെൽഷ് വംശജരായിരുന്നു. അവരുടെ മാതൃപിതാവ് ഉറിയ സ്റ്റോൺ അമേരിക്കൻ വിപ്ലവകാലത്ത് കോണ്ടിനെന്റൽ ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്ന വ്യക്തിയായിരുന്നു.[3]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads