ഗ്രോവെർ ക്ലീവലാന്റ്

From Wikipedia, the free encyclopedia

ഗ്രോവെർ ക്ലീവലാന്റ്
Remove ads

അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിനാലാമത്തെയും പ്രസിഡന്റായിരുന്നു അഭിഭാഷകനായിരുന്ന ഗ്രോവെർ ക്ലീവലാന്റ് - Grover Cleveland. [1] 1893 മാർച്ച് നാലുമുതൽ 1897 മാർച്ച് നാലുവരെയും 1885 മാർച്ച് നാലുമുതൽ 1889 മാർച്ച് നാലു വരെയും അമേരിക്കയുടെ പ്രസിഡന്റായി സേവനം അനുഷ്ടിച്ചു.

വസ്തുതകൾ ഗ്രോവെർ ക്ലീവലാന്റ്, 22nd & 24th President of the United States ...
Remove ads

കുട്ടിക്കാലം, കുടുംബം

1837 മാർച്ച് 18ന് ന്യൂ ജെഴ്സിയിലെ കാൾഡ്‌വെലിൽ ജനിച്ചു.[2]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads