ചുക്ചി കടൽ
കടൽ From Wikipedia, the free encyclopedia
Remove ads
ആർട്ടിക് സമുദ്രത്തിലെ ഒരു കടലാണ് ചുക്ചി കടൽ (Chukchi Sea Russian: Чуко́тское мо́ре, tr. Chukotskoye more, റഷ്യൻ ഉച്ചാരണം: [tɕʊˈkotskəjə ˈmorʲɪ]), അലാസ്കയുടേയും സൈബീരിയയുടെയും ഇടയിൽ സ്ഥിതിചെയ്യുന്നു. പടിഞ്ഞാറ് റാങ്കൽ ദ്വീപിനടുത്തായി ലോങ് കടലിടുക്ക്, കിഴക്ക് അലാസ്കയിലെ പോയന്റ് ബാറൊ, ബ്യൂഫോട്ട് കടൽ. തെക്ക് ബറിംഗ് കടലിടുക്ക് എന്നിവയ്ക്കിടയിലായി സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ദിനാങ്കരേഖ ചുക്ചി കടലിലൂടെ വടക്ക് പടിഞ്ഞാറുനിന്നും തെക്ക് കിഴക്കൊട്ടേക്കായി കടന്നുപോകുന്നു.
Remove ads
ഭൂമിശാസ്ത്രം
595,000 കി.m2 (6.40×1012 sq ft) വിസ്തീർണ്ണമുള്ള ഈ കടൽ വർഷത്തിൽ നാലു മാസത്തോളം മാത്രമേ നാവികയോഗ്യമായിരിക്കുകയുള്ളു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads