ക്ലെമെന്റ് ആറ്റ്ലീ

ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി, ലേബർ പാർട്ടി നേതാവ് From Wikipedia, the free encyclopedia

ക്ലെമെന്റ് ആറ്റ്ലീ
Remove ads

1945-1951 കാലത്ത് ബ്രിട്ടന്റെ പ്രധാനമന്ത്രിയും 1935-1955 കാലത്ത് ലേബർ പാർട്ടിയുടെ നേതാവും ആയിരുന്ന ഒരു ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായിരുന്നു ക്ലെമെന്റ് റിച്ചാർഡ് ആറ്റ്ലീ (Clement Richard Attlee, 1st Earl Attlee). KG OM CH PC FRS (3 ജനുവരി 1883  8 ഒക്ടോബർ 1967). ചർച്ചിലിന്റെ യുദ്ധകാലമുന്നണി സർക്കാരിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 1935-1940 കാലത്തും 1951-1955 കാലത്തു ബ്രിട്ടനിലെ പ്രതിപക്ഷനേതാവും ആയിരുന്നു.

വസ്തുതകൾ Prime Minister of the United Kingdom, Monarch ...
Remove ads

സാംസ്കാരിക ചിത്രീകരണം

കുറിപ്പുകൾ

    അവലംബം

    ഗ്രന്ഥസൂചി

    അധികവായനയ്ക്ക്

    പുറത്തേക്കുള്ള കണ്ണികൾ

    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.

    Remove ads