ന്യൂയോർക്ക് നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കൊളംബിയ സർവ്വകലാശാല (Columbia University ,Columbia; ,Columbia University in the City of New York) 1754-ൽ സ്ഥാപിക്കപ്പെട്ട ഈ സ്വകാര്യ ഗവേഷണസർവകലാശാല ലോകത്തിലെ ഏറ്റവും മികച്ച സർവകലാശാലകളിലൊന്നായി കണക്കാക്കപ്പെടുന്നു.[11][12][13][14][15][16]
വസ്തുതകൾ മുൻ പേരു(കൾ), ആദർശസൂക്തം ...
കൊളംബിയ സർവ്വകലാശാല|
| ലത്തീൻ: Universitas Columbiae Neo Eboracensis[1] |
മുൻ പേരു(കൾ) | King's College (1754–1784) Columbia College (1784–1813)[2] |
|---|
| ആദർശസൂക്തം | In lumine Tuo videbimus lumen (Latin) |
|---|
| തരം | Royal (1754–1776) Private (present) |
|---|
| സ്ഥാപിതം | 1754 (1754) |
|---|
അക്കാദമിക ബന്ധം | AAU URA 568 Group NAICU |
|---|
| സാമ്പത്തിക സഹായം | $9.041 billion (2016)[3] |
|---|
| പ്രസിഡന്റ് | Lee Bollinger |
|---|
| പ്രോവോസ്റ്റ് | John Henry Coatsworth |
|---|
അദ്ധ്യാപകർ | 3,999 (fall 2016)[4] |
|---|
| വിദ്യാർത്ഥികൾ | 27,942 (excluding 1,928 non-degree students; fall 2014)[5] |
|---|
| ബിരുദവിദ്യാർത്ഥികൾ | 8,410 (fall 2014)[5] |
|---|
| 19,532 (fall 2014)[5] |
|---|
| സ്ഥലം | New York City, New York, United States 40°48′27″N 73°57′43″W |
|---|
| ക്യാമ്പസ് | Urban, total 299 ഏക്കർ (1.21 കി.m2) |
|---|
| നിറ(ങ്ങൾ) | Columbia Blue and White[6][7][8][9][10] |
|---|
| കായിക വിളിപ്പേര് | Lions |
|---|
കായിക അഫിലിയേഷനുകൾ | NCAA Division I – Ivy League, EARC MAISA (sailing) |
|---|
| ഭാഗ്യചിഹ്നം | Roaree the Lion |
|---|
| വെബ്സൈറ്റ് | columbia.edu |
|---|
| പ്രമാണം:ColumbiaU Wordmarklogo.svg |
അടയ്ക്കുക
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രവുമായ ഇത് ന്യൂയോർക്ക് സംസ്ഥാനത്തിലെ ആദ്യത്തെ കോളേജുമാണ്.[17]