കോൺകോറാപ്റ്റോർ
From Wikipedia, the free encyclopedia
Remove ads
തെറാപ്പോഡ വിഭാഗത്തിൽ പെടുന്ന ഒവി രാപ്റ്റൊർ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് കോൺകോറാപ്റ്റോർ. അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയെ കണ്ടു കിട്ടിയിടുള്ളത് മംഗോളിയയിൽ നിന്നും ആണ് . ഹോലോ ടൈപ്പ് സ്പെസിമെൻ IGM 100/20 ഭാഗികമായ അസ്ഥികൂടവും തലയോട്ടിയും ആണ്.
Remove ads
ശരീര ഘടന
വളരെ ചെറിയ ഒരു ദിനോസർ ആയിരുന്നു ഇവ 1 - 2 മീറ്റർ മാത്രം ആയിരുന്നു ഇവയുടെ നീളം .[1] ഇവയുടെ തലയിലെ എല്ലുകൾ മിക്കതും വായു അറകൾ നിറഞ്ഞതായിരുന്നു .[2] മറ്റു ഒവി രാപ്ടോർ ദിനോസറുകളെ പോലെ ഇവയ്ക്ക് തലയിൽ ആവരണം ഉണ്ടായിരുന്നില്ല . വളരെ ശക്തിയേറിയ കൊക്ക് ആയിരുന്നു ഇവയ്ക്ക് .
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads