തെറാപ്പോഡ

ദിനോസറുകളുടെയും അനന്തരഗാമികളുടെയും ഒരു കുടുംബം From Wikipedia, the free encyclopedia

തെറാപ്പോഡ
Remove ads

ഇരുകാലികൾ ദിനോസറുകളുടെയും അനന്തരഗാമികളുടെയും ഒരു കുടുംബം ആണ് തെറാപ്പോഡ. ഈ കുടുംബത്തിൽ പുരാതന കാലത്തെ ദിനോസറുകളും, ഇന്ന് കാണുന്ന പക്ഷികളും പെടും.

വസ്തുതകൾ Scientific classification, Subgroups ...
Remove ads

ഉല്പത്തിയും അന്ത്യവും (ദിനോസറുകൾ)

തെറാപ്പോഡകൾ ആദ്യം രൂപം വരുന്നത് ട്രയാസ്സിക് യുഗത്തിന്റെ അന്ത്യത്തിലാണ് (228.0 ± 2.0 മയ).

ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് കേ-ടി വംശനാശത്തിലാണ്‌.ഭുമിയുടെ ചരിത്രം കണ്ട ഒരു വലിയ വംശനാശമാണ് കൃറ്റേഷ്യസ്‌ കാലഘട്ടം സാക്ഷ്യം വഹിച്ചത്. ഇതിനെ കേ-ടി വംശനാശം എന്ന് വിളിക്കുന്നു. അന്നുവരെ ഉണ്ടായ ജീവികളായ കരയിലും കടലിലും ഉള്ള ദിനോസറുകൾ എന്ന വംശം അന്യം നിന്നു പോയത് ഈ വംശനാശത്തിലാണ്‌.

തെറാപ്പോഡ വിഭാഗത്തിൽ പെട്ട ദിനോസറുകൾ പൊതുവേ മാംസഭുക്കുകൾ ആയിരുന്നു . പിന്നീട് ഇവയിൽ ചിലത് സസ്യഭുക്കും , മിശ്രഭുക്കും , മറ്റു ചിലത് കീടങ്ങളെ തിന്നുന്നവരും ആയിത്തീർന്നു.[2]

Remove ads

ഉല്പത്തി പക്ഷികൾ

ജുറാസ്സിക്‌ കാലത്ത് ചെറിയ രൂപത്തിൽ വന്ന ഈ പക്ഷികൾ ഇന്ന് 9,900 വർഗങ്ങളായി ആയി പരിണാമം പ്രാപിച്ചിരിക്കുന്നു.

Theropoda

Herrerasauridae

Eoraptor

Eodromaeus

Daemonosaurus

Tawa

 Neotheropoda 

 Coelophysoidea 

Dilophosauridae

Averostra

Ceratosauria Thumb

Tetanurae

Megalosauroidea

Avetheropoda

Allosauroidea

Coelurosauria

Tyrannosauroidea

Compsognathidae

Maniraptoriformes

Remove ads

തെറാപ്പോഡ ദിനോസർ - പക്ഷി സാമ്യങ്ങൾ

  1. മൂന്നു വിരൽ പതിച്ച് നടക്കുന്ന കാലുകൾ
  2. തോൾ എല്ലുകൾ ചേർന്ന് രുപപെടുന്ന ഫര്കുല എന്ന അസ്ഥി
  3. വായു അറകൾ ഉള്ള എല്ലുകൾ
  4. ഇരുകൂട്ടരും മുട്ട ഇടുന്നു.
  5. തൂവലുക്കൾ

എന്നിവ ഇവയിൽ ചിലത് മാത്രം

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads