കോർണെൽ സർവ്വകലാശാല

From Wikipedia, the free encyclopedia

കോർണെൽ സർവ്വകലാശാല
Remove ads

ന്യൂയോർക്കിലെ ഇത്താക്കയിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് സർവകലാശാലയാണ് കോർണെൽ സർവ്വകലാശാല (Cornell University (/kɔːrˈnɛl/ kor-NEL). 1865-ൽ എസ്രാ കോർണെൽ ആൻഡ്രു ഡിക്സൺ വൈറ്റ് എന്നിവരാണ് ഈ സർവ്വകലാശാല സ്ഥാപിച്ചത്[7] എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാനും ഗവേഷണങ്ങൾ നടത്തുവാനും ആയി സ്ഥാപിക്കപ്പെട്ട ഈ സർവ്വകലാശാലയുടെ ആദർശസൂക്തം എസ്രാ കോർണെൽ പറഞ്ഞ വാക്കുകൾ ആയ എല്ലാവർക്കും എല്ലാ വിഷയങ്ങളും പഠിക്കാനുതകുന്ന ഒരു സ്ഥാപനം ഞാൻ നിർമ്മിക്കും (I would found an institution where any person can find instruction in any study.) എന്നതാണ്.[1]

വസ്തുതകൾ ആദർശസൂക്തം, തരം ...

സ്വതന്ത്രമായ ഏഴ് ബിരുദങ്ങൾ നൽകുന്ന കോളേജുകളും ഏഴ് ബിരുദാനന്തരബിരുദങ്ങൾ നൽകുന്ന കോളേജുകളും ന്യൂയോർക്ക് സംസ്ഥാനത്തിലെ ഇത്താകയിലെ പ്രധാന കാമ്പസിൽ സ്ഥിതിചെയ്യുന്നു.


Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads