കടലൂർ ജില്ല
തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia
Remove ads
തമിഴ്‌നാട് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് കടലൂർ. കടലൂർ നഗരമാണ് ജില്ലയുടെ ആസ്ഥാനം. ചിദംബരം നടരാജക്ഷേത്രം, നെയ്‌വേലി ലിഗ്‌നൈറ്റ് കോർപ്പറേഷൻ, അണ്ണാമലൈ സർവകലാശാല എന്നിവ ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads