മാങ്ങയിഞ്ചി

ചെടിയുടെ ഇനം From Wikipedia, the free encyclopedia

മാങ്ങയിഞ്ചി
Remove ads

ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.

വസ്തുതകൾ മാങ്ങയിഞ്ചി Curcuma amada, Scientific classification ...
Remove ads

ചിത്രശാല

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads