മാങ്ങയിഞ്ചി
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
ഇഞ്ചി കുടുംബത്തിലെ ഒരു അംഗമാണ് മാങ്ങയിഞ്ചി Curcuma amada (mango ginger). പച്ചമാങ്ങയുടെ രുചിയുമായി സാമ്യമുള്ള ഇഞ്ചിയായതു കൊണ്ടാണ് ഇത് മാങ്ങയിഞ്ചി ഇന്ന് വിളിക്കുന്നത്[1] .തെക്കേ ഇന്ത്യയിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. അച്ചാറിടാനും ചമ്മന്തി അരക്കാനുമാണ് ഇത് കൂടുതായി ഉപയോഗിക്കുന്നത്.
Remove ads
ചിത്രശാല
- മാങ്ങയിഞ്ചി;ഒരു സമീപദൃശ്യം
- മാങ്ങയിഞ്ചി ചമ്മന്തി
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads