നൈൽഗ്രാസ്

From Wikipedia, the free encyclopedia

നൈൽഗ്രാസ്
Remove ads

നൈൽഗ്രാസ് എന്നറിയപ്പെടുന്ന സൈപറസ് പാപ്പിറസ് പുഷ്പിക്കുന്ന ഒരു അക്വാട്ടിക്(ജല)സസ്യമാണ്. നല്ല സൂര്യപ്രകാശമുള്ള ഇടങ്ങളിലാണ് ഇത് വളരുന്നത്. ആഫ്രിക്ക,മഡഗാസ്ക്കർ,മെഡിറ്ററേനിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ചതുപ്പുകളിലും തടാകക്കരകളിലുമാണ് ഇത് കാണപ്പെടുന്നത്.

വസ്തുതകൾ Papyrus sedge, Scientific classification ...
Thumb
Papyrus plant (Cyperus papyrus) at Kew Gardens, London
Remove ads

അവലംബം

അധികവായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads