ഡാളസ് കൗണ്ടി (ടെക്സസ്)

From Wikipedia, the free encyclopedia

ഡാളസ് കൗണ്ടി (ടെക്സസ്)map
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഡാളസ്-ഫോർട്ട്‌വർത്ത്-ആർലിങ്ടൺ മെട്രോപ്പൊളിറ്റൻ പ്രദേശത്തുള്ള ഒരു കൗണ്ടിയാണ് ഡാളസ് കൗണ്ടി. 1846ൽ സ്ഥാപിതമായ കൗണ്ടി അമേരിക്കൻ ഐക്യനാടുകളുടെ 11ആമത്തെ വൈസ് പ്രസിഡന്റായ ജോർജ്ജ് മിഫ്ലിൻ ഡാളസിന്റെ നാമധേയമാണ് സ്വീകരിച്ചിരിക്കുന്നത്. 2010ലെ സെൻസസ് പ്രകാരം 2,368,139 പേർ വസിക്കുന്ന[1] കൗണ്ടിയാണ് അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഏറ്റവും ജനവാസമുള്ള കൗണ്ടി.

വസ്തുതകൾ ഡാളസ് കൗണ്ടി, ടെക്സസ്, സ്ഥാപിതം ...

ഡാളസ് കൗണ്ടിയുടെ ആസ്ഥാനം ഡാളസ് നഗരമാണ്[2].

Remove ads

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads