ഡാർട്‌മത് കോളേജ്
From Wikipedia, the free encyclopedia
Remove ads
ന്യൂ ഹാംഷെയറിലെ ഹാനോവറിൽ സ്ഥിതിചെയ്യുന്ന ഒരു ഐവി ലീഗ് കലാശാലയാണ് ഡാർട്മത് കോളേജ് (Dartmouth College/ˈdɑːrtməθ/ DART-məth) 1769 എലിസാർ വീലോക് സ്ഥാപിച്ച ഈ കോളേജ് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനു മുൻപേ സ്ഥാപിക്കപ്പെട്ട കൊളോണിയൽ കോളേജുകളിൽ ഒന്നും, അമേരിക്കൻ ഐക്യനാടുകളിലെ ഒൻപതാമത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമാണ്.[6]
അമേരിന്ത്യൻ വർഗക്കാരെ ദൈവശാസ്ത്രവും ഇംഗ്ലീഷ് ജീവിതരീതികളും അഭ്യസിപ്പിക്കാനായാണ് ഈ കോളേജ് സ്ഥാപിക്കപ്പെട്ടത്. ആദ്യകാലത്ത് മുഖ്യമായും കോൺഗ്രിഗേഷൽ വൈദികരെ പരിശീലിപ്പിച്ചിരുന്ന ഈ കോളേജിന് പതിയെ മതേതരമായിത്തീരുകയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ദേശീയപ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തു.[7][8][9][10][11][12][13]
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads