ഡെട്രോയിറ്റ്

From Wikipedia, the free encyclopedia

ഡെട്രോയിറ്റ്
Remove ads

Detroit (/d[invalid input: 'ɨ']ˈtrɔɪt/[5]) അമേരിക്കൻ ഐക്യനാടുകളിലെ മിഷിഗൺസംസ്ഥാനത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ് ഡെട്രോയിറ്റ് Detroit (/dᵻˈtrɔɪt/[6]) മദ്ധ്യ പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ നാലാം സ്ഥാനത്തുള്ള ഈ സഗരം അമേരിക്കൻ-കാനഡ അതിർത്തിയിലെ ഏറ്റവും വലിയ നഗരമാണ്. ഡെട്രോയിറ്റ് നദീതീരത്തെ പ്രധാന തുറമുഖമായ ഈ നഗരം മോട്ടോർ സിറ്റി, ലോകത്തിന്റെ ഓട്ടോമോട്ടീവ് തലസ്ഥാനം എന്നീ പേരുകളിലും അറിയപ്പെടുന്നു.

വസ്തുതകൾ ഡെട്രോയിറ്റ്, State ...

1701 ജൂലൈ 24-ൻ ഫ്രഞ്ച് പര്യവേക്ഷകനായ കാഡിലാക് (Antoine de la Mothe Cadillac) ആണ് ഈ നഗരം സ്ഥാപിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ വാഹനവ്യവസായം വികാസം പ്രാപിച്ചപ്പോൾ അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ നാലാമത്തെ നഗരം ആയിത്തീർന്നു. . ഫ്രഞ്ചിലെ കടലിടുക്ക് (Détroit) എന്ന വാക്കിൽ നിന്നുമാണ് നഗരത്തിൻ പേർ വന്നത്.

അമേരിക്കയിൽ ഏറ്റവും അധികം കറുത്ത വർഗ്ഗക്കാർ കാണപ്പെടന്നതും ഇവിടെയാണ്.

Remove ads

വ്യവസായം

വാഹന വ്യവസായത്തിന്റെ ലോക തലസ്ഥാനം എന്നറിയപ്പെടുന്നതും ഡെട്രോയിറ്റാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads