ഡൊങ്യാങ്ഗോസോറസ്

From Wikipedia, the free encyclopedia

ഡൊങ്യാങ്ഗോസോറസ്
Remove ads

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് വിഭാഗത്തിൽ പെട്ട വലിയ ഒരു ദിനോസർ ആണ് ഡൊങ്യാങ്ഗോസോറസ്.[1] ഒരേ ഒരു ഉപവർഗത്തിനെ മാത്രമേ ഇത് വരെ കണ്ടെത്തിയിട്ടുള്ളൂ . ഒരു ഭാഗികമായ ഫോസ്സിൽ മാത്രമേ ഇവയുടെ ഇത് വരെ കിട്ടിയിട്ടുള്ളൂ . ചൈനയിൽ നിന്നും ആണ് ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് . ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട ദിനോസർ ആണ് എന്ന് കരുതുന്നു.[2]ഹോലോ ടൈപ്പ് സ്പെസിമെൻ DYM 04888 ഭാഗങ്ങൾ നട്ടെലിന്റെ ഭാഗങ്ങൾ, ഇടുപ്പിലെ മൂന്ന് എല്ലുകളും ആണ് .

വസ്തുതകൾ ഡൊങ്യാങ്ഗോസോറസ് Temporal range: Late Cretaceous, Scientific classification ...
Remove ads

ശരീര ഘടന

വളരെ വലിയ ഒരു സോറാപോഡ് ദിനോസർ ആണ് ഇവ.[3]15 മീറ്റർ നീളവും , 5 മീറ്റർ ഉയരവും ആണ് കണക്കാകിയിടുളത് .

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads