ഡച്ച് പ്രതിരോധം
From Wikipedia, the free encyclopedia
Remove ads
ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഡച്ച് പ്രതിരോധം. ഇതിലെ പ്രാഥമികനീക്കങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
ചരിത്രം
തത്ത്വം
കറുപ്പിന്റെ 1... f5 നീക്കം e4 കള്ളിയുടെ നിയന്ത്രണത്തിന്മേൽ ശക്തമായ അവകാശമുന്നയിക്കാനും തുടർന്ന് കളിയുടെ മദ്ധ്യഘട്ടമെത്തുമ്പോൾ, രാജാവിന്റെ വശത്ത് ആക്രമണത്തിനും സഹായമാകുന്നു. എന്നിരുന്നാലും, കറുപ്പിന്റെ കരുവിന്യാസത്തിനു സഹായകരമല്ലാത്ത ഈ നീക്കം കറുപ്പിന്റെ രാജാവിന്റെ വശം ദുർബലമാക്കുന്നു. ഉയർന്നതലത്തിലുള്ള കളികളിൽ ഡച്ച് പ്രതിരോധം അപൂർവ്വമാണ്. 1.d4-നെതിരെയുള്ള നീക്കങ്ങളിൽ ഇതൊരിക്കലും പ്രധാനശാഖകളിലൊന്നായി കണക്കാക്കാറില്ല. എന്നാലും, അലക്സാണ്ടർ അലഖിൻ, ബെന്റ് ലാർസൻ, പോൾ മോർഫി, മിഗ്വൽ നയ്ദോർഫ് എന്നീ മികച്ച കളിക്കാർ ഈ പ്രതിരോധം ഫലപ്രദമാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.
Remove ads
വെളുപ്പിന്റെ തുടർച്ചകൾ
മറ്റു രണ്ടാം നീക്കങ്ങൾ
ഇ.സി.ഒ.
The Encyclopaedia of Chess Openings (ECO) has twenty codes for the Dutch Defence, A80 മുതൽ A99 വരെയുള്ള ഇരുപത് കോഡുകളാണ് എൻസൈക്ലോപീഡിയ ഓഫ് ചെസ്സ് ഓപ്പണിംഗിൽ (ഇ.സി.ഒ) ഡച്ച് പ്രതിരോധത്തിനായി മാറ്റിവെച്ചിട്ടുള്ളത്.
- A80: 1.d4 f5
- A81: 1.d4 f5 2.g3
- A82: 1.d4 f5 2.e4 (Staunton Gambit)
- A83: 1.d4 f5 2.e4 fxe4 3.Nc3 Nf6 4.Bg5 (Staunton Gambit)
- A84: 1.d4 f5 2.c4
- A85: 1.d4 f5 2.c4 Nf6 3.Nc3 (Rubinstein Variation)
- A86: 1.d4 f5 2.c4 Nf6 3.g3
- A87: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 (Leningrad Dutch)
- A88: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 0-0 6.0-0 d6 7.Nc3 c6 (Leningrad Dutch)
- A89: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 0-0 6.0-0 d6 7.Nc3 Nc6 (Leningrad Dutch)
- A90: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2
- A91: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7
- A92: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0
- A93: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.b3 (Botvinnik Variation)
- A94: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.b3 c6 8.Ba3 (Stonewall)
- A95: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.Nc3 c6 (Stonewall)
- A96: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6
- A97: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 (Ilyin–Genevsky Variation)
- A98: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 8.Qc2 (Ilyin–Genevsky Variation)
- A99: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 8.b3 (Ilyin–Genevsky Variation)
Remove ads
ഇതും കാണുക
അവലംബം
കൂടുതൽ വായനയ്ക്ക്
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads