ഫൗക്വിറിയേ
From Wikipedia, the free encyclopedia
Remove ads
ഫൗക്വിയെറിയേസീ സസ്യകുടുംബത്തിലെ 11 സ്പീഷിസുകളുള്ള ഒരു ജീനസ്സാണ് ഫൗക്വിറിയേ (Fouquieria). ഫൗക്വിറിയേ ജീനസ്സിലെ സസ്യങ്ങൾ മരുഭൂമിയിൽ വളരുന്നവയാണ്. ഈ ജീനസ്സിലെ സസ്യങ്ങൾ വടക്കൻ മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകളിലെ അരിസോണ, തെക്കൻ കാലിഫോർണിയ, ന്യൂ മെക്സിക്കോ, തെക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലെ അതിർത്തിപ്രദേശങ്ങളിലും, താഴ്ന്ന, വരണ്ട മലനിരകൾ തുടങ്ങിയ പ്രദേശങ്ങളിൽ കാണപ്പെടുന്നു.
Remove ads
സ്പീഷിസുകൾ
|
|
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads