ഫുസൂയിസോറസ്
From Wikipedia, the free encyclopedia
Remove ads
തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഒരു സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫുസൂയിസോറസ്. 2001 ൽ ആണ് ഇവയുടെ ഭാഗികമായ ഫോസ്സിൽ കിട്ടിയത് , ചൈനയിൽ നിന്നാണ് ഇത് . ഇതിനെ ഒരു അടിസ്ഥാന ടൈറ്റനോസോറീൻ ആയി ആണ് കണക്കാക്കുന്നത്. പേരിലെ ഫുസൂയി ഇവയെ കണ്ടെത്തിയ സ്ഥലത്തിന്റെ പേരാണ് . ഫോസ്സിൽ വിശകലനം അപൂർണം ആണ് കൂടുതൽ പഠനങ്ങൾ ഇനിയും നടക്കാൻ ഉണ്ട്.
Remove ads
അവലംബം
- J. Mo, W. Wang, Z. Huang, X. Huang, and X. Xu. 2006. A basal titanosauriform from the Early Cretaceous of Guangxi, China. Acta Geologica Sinica 80(4):486-489
- http://www.dinosaurier-info.de/animals/dinosaurs/pages_f/fusuisaurus.php
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads