ഗിരിജ പ്രസാദ് കൊയ്‌രാള

From Wikipedia, the free encyclopedia

ഗിരിജ പ്രസാദ് കൊയ്‌രാള
Remove ads

ജി.പി. കൊയ്‌രാള എന്നു കൂടുതലായറിയപ്പെടുന്ന ഗിരിജ പ്രസാദ് കൊയ്‌രാള(20 ഫെബ്രുവരി 192520 മാർച്ച് 2010[1])(Nepali: गिरिजा प्रसाद कोइराला) ഒരു നേപ്പാളി രാഷ്ട്രീയ പ്രവർത്തകനും, നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടുമായിരുന്നു. 1991 മുതൽ 1994 വരെ, 1998 മുതൽ 1999 വരെ, 2000 മുതൽ 2001 വരെ, 2006 മുതൽ 2008 വരെ എന്നീ കാലയളവുകളിലായി നാലു തവണ നേപ്പാളിന്റെ പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട് കൊയ്‌രാള. ജനുവരി 2007 മുതൽ ജൂലൈ 2008 വരെ നേപ്പാളിന്റെ ആക്റ്റിങ്ങ് ഹെഡ് ഓഫ് സ്റ്റേറ്റ് ആയും കൊയ്‌രാള പ്രവർത്തിച്ചിട്ടുണ്ട്.

വസ്തുതകൾ Girija Prasad Koiralaगिरिजा प्रसाद कोइराला, Prime Minister of Nepal ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads