കൊക്കുരുട്ടി പാമ്പ്

From Wikipedia, the free encyclopedia

Remove ads

കൊക്കുരുട്ടിപ്പാമ്പിന്റെ ഇംഗ്ലീഷിലെ പേര് Beaked worm snake എന്നാണ് ഇംഗ്ലീഷിലെ പേര്. Gryptophlops acutus എന്നാണ് ശാസ്ത്രീയ നാമം. മേൽ താടിയ്ലെ ചെതമ്പലുകളിൽ ചിലത് ഉന്തി നിൽക്കുന്നതിനാലാണ് ഈ പേരു്.

വസ്തുതകൾ കൊക്കുരുട്ടി പാമ്പ്, Scientific classification ...

കുരുടിപ്പാമ്പുകളിൽ ഏറ്റവും വലുത് ഇതാണ്. 66 സെ.മീ നീളം വരെ വരും.

മണ്ണിരകൾ , ചിതലുകൾ , മ്റ്റു പ്രാണികൾ എന്നിവയാണ് ഭക്ഷണം.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads