ഹർഭക്ഷ് സിംഗ്
From Wikipedia, the free encyclopedia
Remove ads
1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ പ്രധാനപങ്കുവഹിച്ച ഒരു മുതിർന്ന ഇന്ത്യൻ സൈനിക ലെഫ്റ്റനന്റ് ജനറൽ ആയിരുന്നു ഹർഭക്ഷ് സിംഗ് (Lieutenant General Harbaksh Singh) - (1 ഒക്ടോബർ 1913 – 14 നവംബർ 1999). പദ്മ വിഭൂഷൻ, പദ്മഭൂഷൻ എന്നീ അവാർഡുകളും വീരചക്രവും ലഭിച്ചിട്ടുണ്ട്.[1]
പഞ്ചാബിലെ സംഗ്രൂരിനടുത്ത് 1913 -ൽ ജനിച്ച ഹർഭക്ഷ് സിംഗ് ലാഹോർ ഗവൺമെന്റ് കോളേജിൽ നിന്ന് ബിരുദം നേടി.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
സമ്മാനങ്ങൾ
ഇതും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads