പത്മവിഭൂഷൺ

From Wikipedia, the free encyclopedia

Remove ads

ഭാരതത്തിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ്‌ പത്മ ഭൂഷൻപ്രശസ്തിപത്രവും പതക്കവുമടങ്ങുന്ന ഈ പുരസ്കാരം രാഷ്ട്രപതിയാണ്‌ സമ്മാനിക്കുന്നത്. ജനുവരി 2, 1954- ലാണ്‌ ഈ പുരസ്കാരം ഏർപ്പെടുത്തിയത്.[1] ബഹുമതികളിൽ ഭാരതരത്നയ്ക്കു ശേഷവും പത്മഭൂഷണു മുൻപുമാണ്‌ പത്മവിഭൂഷന്റെ സ്ഥാനം. ഡോ. സത്യേന്ദ്രനാഥ് ബോസ്,ഡോ. സാക്കിർ ഹുസൈൻ, ബാലസാഹബ് ഗംഗാദർ ഖേർ, ദിഗ്മെ ദോറി വാങ്‌ചക്,നന്ദലാൽ ബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർക്കാണ്‌ 1954-ൽ ഈ അവാർഡ് നൽകപ്പെട്ടത് [2]

വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
Remove ads

അവാർഡ് ജേതാക്കൾ

കൂടുതൽ വിവരങ്ങൾ Year, Recipient ...

പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവരുടെ പട്ടിക താഴെ കാണാം.

2005

2009

2010

  • കപിലാ വ്യാൽസ്യായൻ - കല -ഡൽഹി
  • ഹോമൈ വൈരവാല - കല - ഗുജറാത്ത്
  • നാഗേശ്വര റാവു - ചലച്ചിത്രം - ആന്ധ്രപ്രദേശ്
  • പരശരൺ കേശവ അയ്യങ്കാർ - പൊതു ഭരണം - ഡൽഹി
  • അഖ്‌ലാക്-ഉൽ-റഹ്മാൻ കിദ്വായ് - പൊതു ഭരണം - ഡൽഹി
  • വിജയ കേൽകാർ - പൊതു ഭരണം - ഡൽഹി
  • മൊണ്ടേക് സിംഗ് അലുവാലിയ - - പൊതു ഭരണം - ഡൽഹി
  • പല്ലേ രാമറാവു - ശാസ്ത്രവും എഞ്ചിനീയറിംഗും - ആന്ധ്രാപ്രദേശ്
  • അസിം പ്രേംജി - വ്യവസായം - കർണാടക
  • ബ്രജേഷ് മിശ്ര - സിവിൽ സർവ്വീസസ് - മദ്ധ്യപ്രദേശ്
  • ഒ.എൻ.വി. കുറുപ്പ് - സാഹിത്യം - കേരളം
  • സി. ജയിൻ - പൊതു ഭരണം - ഡൽഹി
Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads