ഹോ ചി മിൻ നഗരം
From Wikipedia, the free encyclopedia
Remove ads
വിയറ്റ്നാമിലെ ഏറ്റവും വലിയ നഗരമാണ് ഹോ ചി മിൻ നഗരം. 17-ആം നൂറ്റാണ്ടിൽ വിയറ്റ്നാംകാർ തങ്ങളുടെ രാജ്യത്തോട് കൂട്ടുച്ചേർക്കും മുമ്പ് പ്രെയ് നോകോർ എന്ന പേരിൽ അറിയപ്പെട്ടു. സയ്ഗോൺ എന്ന പേരിൽ ഫ്രെഞ്ച് കോളനിയായ കൊചിൻചൈനയുടെയും 1954 മുതൽ 1975 വരെ തെക്കൻ വിയറ്റ്നാമിന്റെയും തലസ്ഥാനമായി പ്രവർത്തിച്ചു. 1976-ൽ സമീപ പ്രവിശ്യയുമായി ലയിച്ച് ഹോ മി ചിൻ നഗരം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
സയ്ഗോൺ നദിയുടെ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. തെക്കൻ ചൈനാ കടലിൽ നിന്നും 60 കിലോമീറ്റർ അകലെയും വിയറ്റ്നാമിന്റെ തലസ്ഥാനമായ ഹാനോയിയിൽ നിന്നും 1,760 കിലോമീറ്റർ അകെലെയുമാണ് ഇതിന്റെ സ്ഥാനം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads