കെ.ജി. സുബ്രമണ്യൻ

From Wikipedia, the free encyclopedia

കെ.ജി. സുബ്രമണ്യൻ
Remove ads

പത്മവിഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും പ്രഭാഷകനുമാണ് കെ.ജി. സുബ്രമണ്യൻ[2] ശില്പകലയിലും കെ.ജി. സുബ്രമണ്യൻ തന്റെ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്.

വസ്തുതകൾ കെ.ജി. സുബ്രമണ്യൻ, ജനനം ...
Remove ads

ജീവിതരേഖ

കെ.ജി. സുബ്രഹ്മണ്യം 1924ൽ വടക്കേ മലബാറിലെ കൂത്തുപറമ്പിൽ ജനിച്ചു. കൽക്കത്ത വിശ്വഭാരതിയിലെ കലാഭവനിൽ നുന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം ലണ്ടനിലെ സ്ലേഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉപരി പഠനം നേടി. ബറോഡ എം.എസ് യൂണിവേഴസിറ്റി, വിശ്വഭാരതി എന്നിവിടങ്ങളിൽ പെയിന്റിംഗ് വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ചിത്രകലയ്ക്കുള്ള പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം നേടിയിട്ടുണ്ട്. പൂർവ്വ പള്ളി പരമ്പര, ബേർഡ്‌സ് ഓവർ ബനാറസ് എന്നിവ ശ്രദ്ധേയ രചനകൾ. 2016 ജൂൺ 29ന് അന്തരിച്ചു.

Remove ads

കലാരംഗത്തെ സംഭാവനകൾ

പുരസ്കാരങ്ങൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads