കാനറ

From Wikipedia, the free encyclopedia

കാനറ
Remove ads

കർണ്ണാട സംസ്ഥാനത്ത് അറബിക്കടലിനും സഹ്യാദ്രിനിരക്കും ഇടയിലുള്ള പ്രദേശം. കന്നട എന്ന പദത്തെ കാനറ എന്നാണ് പോർച്ചുഗീസുകാർ ഉപയോഗിച്ചിരുന്നത്. ഭരണസൗകര്യത്തിനായി 1864 ൽ വടക്കൻ കാനറയെന്നും തെക്കൻ കാനറയെന്നും രണ്ട് ജില്ലകളായി വിഭജിച്ചു.

വസ്തുതകൾ Canara ಕರಾವಳಿ, Country ...

ഭിന്ന ഭാഷകളുടെയും, സംസ്കാരങ്ങളുടേയും സംഗമഭൂമിയാണു് കാനറ. മംഗലാപുരം ആണു് ഇവിടുത്തെ പ്രധാനപട്ടണം. മഴ നന്നായി ലഭിക്കുന്ന ഔരു പ്രദേശമാണു് കാനറ.

കൂടുതൽ വിവരങ്ങൾ കാനറയിലെ ഭാഷകൾ . ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads