കേൽമേയ്സോറസ്

From Wikipedia, the free encyclopedia

കേൽമേയ്സോറസ്
Remove ads

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് കേൽമേയ്സോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ദിനോസർ ആണ്.[1]

വസ്തുതകൾ Kelmayisaurus Temporal range: Early Cretaceous, Scientific classification ...
Remove ads

ശരീര ഘടന

ഇവയ്ക്ക് ഏകദേശം 9 - 11 മീറ്റർ ആണ് നീളം കണക്കാക്കിയിട്ടുള്ളത്.

കുടുംബം

തെറാപ്പോഡ ജെനുസിൽ പെട്ട ഒരു ദിനോസർ ആണ്. Carcharodontosauridae കുടുംബത്തിൽ പെട്ട ദിനോസർ ആണ് ഇവ.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads