യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ. സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശം. വർഷങ്ങൾനീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
വസ്തുതകൾ കൊസോവ്, തലസ്ഥാനം ...
കൊസോവ് |
---|
 കൊസോവ് physical map |
തലസ്ഥാനം | പ്രിസ്റ്റീന |
---|
Ethnic groups (2009) | 88% Albanians 7% Serbs 5% others[1] |
---|
|
• മൊത്തം | 10,908 കി.m2 (4,212 ച മൈ) |
---|
• ജലം (%) | n/a |
---|
|
• 2007 estimate | 1,804,838[2] |
---|
• 1991 census | 1,956,1961 |
---|
• Density | 220/കിമീ2 (569.8/ച മൈ) |
---|
ജിഡിപി (നോമിനൽ) | 2009 estimate |
---|
• ആകെ | $5.352 billion[3] |
---|
• പ്രതിശീർഷ | $2,965 |
---|
നാണയം | Euro (€); സെർബിയൻ ദിനാർ (EUR; RSD) |
---|
സമയമേഖല | UTC+1 (CET) |
---|
| UTC+2 (CEST) |
---|
ഡ്രൈവ് ചെയ്യുന്നത് | വലത് |
---|
ടെലിഫോൺ കോഡ് | +3812 |
---|
- The census is a reconstruction; most of the ethnic Albanian majority boycotted.
- Officially +381; some mobile phone providers use +377 (Monaco) or +386 (Slovenia) instead.
|
അടയ്ക്കുക