കൊസോവോ

From Wikipedia, the free encyclopedia

കൊസോവോ
Remove ads

യുഗോസ്ലാവിയയുടെ പതനത്തെത്തുടർന്ന് രൂപം കൊണ്ട തർക്കങ്ങൾ നിലനിൽക്കുന്ന ഒരു ഭരണപ്രദേശമാണ് കൊസോവോ. സെർബിയയുടെ ഭാഗമായിരുന്നു ഈ പ്രദേശം. വർഷങ്ങൾനീണ്ട ആഭ്യന്തരയുദ്ധത്തിനുശേഷം 2008 ഫിബ്രവരി 17ന് സെർബിയയിൽനിന്ന് കൊസോവോ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു

വസ്തുതകൾ കൊസോവ്, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads