ലന്താന
From Wikipedia, the free encyclopedia
Remove ads
ലന്താന എന്നത് ഏകദേശം 150ഓളം സപുഷ്പികളായ സ്പീഷീസുകൾ ഉൾപ്പെടുന്ന വെർബനേസി കുടുംബത്തിലെ ഒരു ജനുസ്സാണ്. ഇതിൽ ഉൾപ്പെടുന്ന സസ്യങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇവ വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളുമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു്.

ഇവയുടെ പുഷ്പങ്ങളിൽ ധാരാളം തേൻ ഉള്ളതു കൊണ്ട് ചിത്രശലഭങ്ങൾ, വണ്ട്, തേനീച്ച എന്നീ ഷഡ്പദങ്ങളെ ആകർഷിക്കുന്നു. ഇത്തരം ഷഡ്പദങ്ങൾ വഴിയാണ് പരാഗണം നടക്കുന്നത്.
ഈ ജനുസ്സിൽപ്പെടുന്ന ഒരു സസ്യമാണ് കോമൺ ലന്താന (Common Lantana) എന്നറിയപ്പെടുന്ന Lantana camara. പക്ഷികൾ വഴിയാണ് പ്രധാനമായും ഇവയുടെ വിത്തുവിതരണം. ഇന്ത്യയടക്കം പല രാജ്യങ്ങളിലും ഒരു അധിനിവേശ ചെടിയായാണ് ഇതിനെ കണക്കാക്കിയിരിക്കുന്നത്. അല്പം തണുപ്പുകൂടിയ പ്രദേശങ്ങളിൽ ഇത് തഴച്ചുവളരുന്നു.
Remove ads
ചിത്രശാല
- കൊങ്ങിണിപ്പൂവ്
- കൊങ്ങിണി
- കൊങ്ങിണി
- കൊങ്ങിണി ചെടി
- കൊങ്ങിണി
- വെള്ള കൊങ്ങിണി
- കൊങ്ങിണി കുരു
- അരിപ്പൂവിന്റെ മൊട്ട്
- വിവിധ വർണ്ണങ്ങൾ ഉള്ള ഒരിനം
- അരിപ്പൂവിൽ നിന്നും തേൻ നുകരുന്ന ചിത്രശലഭം
- അരിപ്പൂ
- അരിപ്പൂ
സ്പീഷീസ്
- Lantana camara (syn. L. aculeata, L. armata) – Spanish Flag, bahô-bahô; utot-utot; koronitas; kantutay (Philippines)
- Lantana involucrata
- Lantana involucrata var. socorrensis
- Lantana lilacina Desf.
- Lantana microphylla L.
- Lantana montevidensis – Trailing Lantana, Weeping Lantana, Creeping Lantana, Small Lantana, Purple Lantana, Trailing Shrubverbena
- Lantana pastazensis
- Lantana rugosa
- Lantana rugulosa
- Lantana tiliifolia
- Lantana trifolia L.
- Lantana urticoides – Texas Lantana
- Lantana velutina Mart. & Gal. – Velvet Lantana
Remove ads
ബാഹ്യകണ്ണികൾ
അടിക്കുറിപ്പുകൾ
ആധാരങ്ങൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads