എഥനോൾ

ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ From Wikipedia, the free encyclopedia

Remove ads

ബാഷ്പശീലമുള്ളതും എളുപ്പം തീ പിടിക്കുന്നതും നിറമില്ലാത്തതുമായ ഒരു ദ്രാവകമാണ് എഥനോൾ. ഈഥൈൽ ആൽക്കഹോൾ എന്നും ഇത് അറിയപ്പെടുന്നു. മദ്യങ്ങളിലും തെർമോമീറ്ററുകളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന എഥനോൾ കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു ആൽക്കഹോളാണ്. ആൽക്കഹോൾ എന്ന പദം സാധാരണ പ്രയോഗത്തിൽ എഥനോളിനെ വിവക്ഷിക്കാനാണ് ഉപയോഗിക്കാറ്.

    വസ്തുതകൾ Names, Identifiers ...

    എഥിൽ ഗ്രൂപ്പിന്റെ (C2H5) പ്രതീകം Et ചേർത്ത് EtOH എന്നും എഥനോളിനെ സൂചിപ്പിക്കാറുണ്ട്.

    സ്ട്രെയിറ്റ് ചെയിൻ ആൽക്കഹോളായ എഥനോളിന്റെ രാസസമവാക്യം C2H5OH ആണ്. CH3-CH2-OH എന്ന രീതിയിലും ഇതിനെ പ്രതിനിധീകരിക്കാം. മെഥിൽ ഗ്രൂപ്പിലെ (CH3-) കാർബൺ മെഥിലീൻ ഗ്രൂപ്പിലെ (-CH2-) കാർബണുമായും, മെഥിലീൻ ഗ്രൂപ്പിലെ കാർബൺ ഹൈഡ്രോക്സിൽ ഗ്രൂപ്പിലെ (-OH) ഓക്സിജനുമായും ബന്ധനത്തിലേർപ്പെട്ടിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

    എഥനോളിന്റെ എമ്പറിക്കൽ സമവാക്യം C2H6O ആണ്. അതിനാൽ ഇത് ഡൈമെഥിൽ ഈഥറിന്റെ ഐസോമെറുകളിലൊന്നാണ്.

    Remove ads

    ചരിത്രം

    ഭൗതിക ഗുണങ്ങൾ

    രാസ ഗുണങ്ങൾ

    നിർമ്മാണം

    അവലംബം

    കൂടുതൽ വായനയ്ക്ക്

    പുറത്തേയ്ക്കുള്ള കണ്ണികൾ

    Loading related searches...

    Wikiwand - on

    Seamless Wikipedia browsing. On steroids.

    Remove ads