ലിക്റ്റൻ‌സ്റ്റൈൻ

From Wikipedia, the free encyclopedia

ലിക്റ്റൻ‌സ്റ്റൈൻ
Remove ads

ലിക്റ്റൻസ്റ്റൈൻ (ഔദ്യോഗികമായി പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻ) പടിഞ്ഞാറൻ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂർണമായും കരയാൽ ചുറ്റപ്പെട്ട ഈ ആൽപൈൻ രാജ്യം പടിഞ്ഞാറ് സ്വിറ്റ്സർലന്റുമായും കിഴക്ക് ഓസ്ട്രിയയുമായും അതിർത്തി പങ്കിടുന്നു. റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗമാണ് ലിക്റ്റൻസ്റ്റൈൻ. ഇവിടുത്തെ കര നിരക്കുകൾ വളരെ കുറവാണ്. കാര്യമായ നഗരവൽക്കരണം ഈ രാജ്യത്ത് നടന്നിട്ടില്ല. ജർമൻ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റൻസ്റ്റൈൻ.

വസ്തുതകൾ പ്രിൻസിപ്പാലിറ്റി ഓഫ് ലിക്റ്റൻസ്റ്റൈൻFürstentum Liechtenstein, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads