ലീയുബാംഗോസോറസ്

From Wikipedia, the free encyclopedia

Remove ads

ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ലീയുബാംഗോസോറസ്. തുടക്ക ക്രിറ്റേഷ്യസ് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]

വസ്തുതകൾ Liubangosaurus Temporal range: Early Cretaceous, Scientific classification ...
Remove ads

ശരീര ഘടന

സോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ്‌ ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ .

ഫോസിൽ

അഞ്ചു നട്ടെല്ലുകൾ ആണ് വർഗ്ഗീകരണത്തിനു ആധാരം. ഹോളോ ടൈപ്പ് ഇതാണ് ( NHMG8152).

കുടുംബം

സോറാപോഡുകളിൽ പ്രധാന കുടുംബം ആയ ടൈറ്റനോസോറീൻ കുടുംബത്തിൽ പെട്ട ദിനോസറായിരുന്നു ഇവ.[2]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads