ടൈറ്റസ് ലിവിയുസ് പറ്റാവിനുസ്

From Wikipedia, the free encyclopedia

ടൈറ്റസ് ലിവിയുസ് പറ്റാവിനുസ്
Remove ads

റോമിന്റെ ചരിത്രമെഴുതിയ ചരിത്രകാരനാണ്‌ ടൈറ്റസ് ലിവിയുസ് പറ്റാവിനുസ് (Classical Latin: [ˈtɪ.tʊs ˈliː.wi.ʊs pa.taˈwiː.nʊs]; 64 or 59 BC  AD 17).റോമിന്റെ ബൃഹത്തായ ചരിത്രവും റോമൻ ജനങ്ങളെ പറ്റിയും Ab Urbe Condita Libri (നഗരത്തിന്റെ സ്ഥാപനം മുതലുള്ള പുസ്തകം) റോമിന്റെ പഴയ ഇതിഹാസകാരന്മാരുടെ കാലം മുതൽ BC753ന്‌ അഗസ്റ്റസ് റോം സ്ഥാപിക്കുന്നത്‌ വരെയുള്ള ചരിത്രം അതിലടങ്ങിയിരിക്കുന്നു.[1] അദ്ദേഹം തന്റെ രചനകൾ BC 31നും BC25നു ഇടയ്ക്കാണ്‌ എഴുതാൻ തുടങ്ങിയത് എന്നാണ്‌ വിശ്വാസം.[2] ലിവിയുടെ അവശേഷിക്കുന്ന ഏക പുസ്തകമാണ്‌ അബ് ഉർബേ കോണ്ടിറ്റ(History of Rome).[3]

വസ്തുതകൾ ടൈറ്റസ് ലിവിയുസ് പറ്റാവിനുസ് (Livy), ജനനം ...
Remove ads

തെരഞ്ഞെടുത്ത ജീവചരിത്രങ്ങൾ

  • Foster, B.O. (2008) [1874], Livy, Trollope Press, ISBN 0-674-99256-3
  • Livy (1998), The Rise of Rome, vol. Books 1–5, trans. TJ Luce, Oxford: Oxford University Press.
  • Livy (1994), Kraus, Christina Shuttleworth (ed.), Ab vrbe condita, vol. Book VI, Cambridge: Cambridge University Press, ISBN 0-521-41002-9

അവലംബം

അധിക വായനയ്ക്ക്

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads