കുഞ്ഞുവാലൻ
From Wikipedia, the free encyclopedia
Remove ads
ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ ശലഭം അഥവാ യാം ഫ്ലൈ (കാച്ചിൽ ശലഭം).[1][2][3][4] പേര് സൂചിപ്പിക്കും പോലെ മനോഹരമായ വാലാണ് കുഞ്ഞുവാലന്റെ ആകർഷണം. നീണ്ടവാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, കരീലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.
Remove ads
ചിത്രശാല
- ശലഭപ്പുഴു കാച്ചിൽ വള്ളിയിൽ
- പ്യൂപ്പ
- വിരിയാറായ പ്യൂപ്പ
- പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
- പുതുതായി വിരിഞ്ഞിറങ്ങിയ ശലഭം
- ഉൾച്ചിറകുകൾ
- ഓർക്കിഡിന്റെ പൂക്കളിലല്ലാത്ത തേൻഗ്രന്ഥികളിൽനിന്നും ചോണനുറുമ്പുകളോടൊപ്പം തേൻ നുകരുന്ന കുഞ്ഞുവാലൻ ശലഭം.
- കുഞ്ഞുവാലൻ
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads