മാൻഡറിൻ ഓറഞ്ച്
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മറ്റു ഓറഞ്ച് പഴങ്ങളുമായി സാമ്യമുള്ള ഒരു ചെറിയ സിട്രസ് വൃക്ഷമാണ് മാൻഡറിൻ ഓറഞ്ച് (ശാസ്ത്രീയനാമം: Citrus reticulata). സാധാരണയായി ഫലങ്ങളായോ അല്ലെങ്കിൽ ഫ്രൂട്ട് സലാഡുകളായോ ഭക്ഷിക്കുന്നു. റെഡ്ഡിഷ്-ഓറഞ്ച് മന്ദാരിൻ കൾട്ടിവർ ടാംഗറിൻ ആയി വില്ക്കപ്പെടുന്നു. എന്നാൽ ഇത് ഒരു ബൊട്ടാണിക്കൽ വർഗ്ഗീകരണത്തിൽപ്പെടുന്നതല്ല. മാൻഡറിൻ ഓറഞ്ചിന്റെ സങ്കരയിനങ്ങളടങ്ങിയ ഓറഞ്ച് നിറമുള്ള സിട്രസ് പഴങ്ങളുടെ ഒരു കൂട്ടമാണ് ടാംഗറിൻ.

Remove ads
ജീവശാസ്ത്രപരമായ വിവരണം

ഇടത്തരം വലിപ്പത്തിലുള്ള മരം ആയ സിട്രസ് റെക്ടികുലേറ്റ [1], സാധാരണഗതിയിൽ 4 മീറ്റർ (13 അടി) വരെ ഉയരം വയ്ക്കുന്നു. എന്നാൽ 30 വർഷം പഴക്കമുള്ള ഒരു വൃക്ഷം 5 മീറ്റർ (16 അടി) വരെ ഉയരം വയ്ക്കാറുണ്ട്. (അത്തരമൊരു വൃക്ഷത്തിന് 5-7 ആയിരം വരെ പഴങ്ങൾ കാണപ്പെടുന്നു). [2] സാധാരണയായി മരത്തിൽ മുള്ളുകൾ രൂപംപ്രാപിച്ചിട്ടുണ്ട്. [3]
പോഷണം
Remove ads
ഇതും കാണുക
- Japanese citrus
- List of citrus fruits
- Tangerine
- Citrus unshiu
- Ju Song – "In Praise of the Orange-Tree"
അവലംബം
- "Fruit Tree Seeds : Citrus reticulata". Archived from the original on 2018-03-19. Retrieved 2018-03-18.
- Sergey Ivchenko [in റഷ്യൻ] (1965). Загадки цинхоны. Moscow: Molodaya Gvardiya. pp. 127–128.
- Notes
- Citrus reticulata at Plants for a Future
Remove ads
പുറം കണ്ണികൾ
Wikimedia Commons has media related to Citrus reticulata.
Citrus reticulata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Mandarin Orange Nutrition Facts Archived 2011-10-18 at the Wayback Machine
- UC Riverside Mandarin Variety Descriptions
- Mandarin Orange – from Morton, J. (1987) Fruits of Warm Climates
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads