മനോഹർ പരീഖർ

ഇന്ത്യയുടെ മുൻ പ്രതിരോധ മന്ത്രി From Wikipedia, the free encyclopedia

മനോഹർ പരീഖർ
Remove ads

ഭാരതീയ ജനതാ പാർട്ടി അംഗവും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്നു മനോഹർ പരീഖർ (Konkani: मनोहर पर्रीकर)(13 ഡിസംബർ 1955 – 17 മാർച്ച് 2019) .[1] പരീഖർ രണ്ടു തവണ ഗോവ മുഖ്യമന്ത്രിയായി ചുമതല വഹിച്ചിട്ടുണ്ട്. ആദ്യമായി 2000 മുതൽ 2005 വരെയും പിന്നീട് മാർച്ച് 2012 മുതൽ നവംബർ 2014 വരെയും ഗോവ മുഖ്യമന്ത്രിയായിരുന്നു. കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജി വെച്ച് കഴിഞ്ഞ വർഷം ഗോവാ മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിൽ വന്ന അദേഹം കരളിലെ അർബുദ രോഗം ഗുരുതരമായതിനെ തുടർന്ന് 2019 മാർച്ച് 17നു അന്തരിച്ചു.

വസ്തുതകൾ മനോഹർ പരീഖർ, പ്രതിരോധ മന്ത്രി ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads