മലയൻ (ചിത്രശലഭം)

From Wikipedia, the free encyclopedia

മലയൻ (ചിത്രശലഭം)
Remove ads

ദക്ഷിണ ഏഷ്യയിൽ കാണപ്പെടുന്ന ചെറിയിരു പൂമ്പാറ്റയാണ് മലയൻ (Malayan). ശാസ്ത്രനാമം: Megisba malaya.[1][2][3][4] ശ്രീലങ്ക മുതൽ തെക്കേ ഇന്ത്യതൊട്ട് ബംഗാൾ വരെയുള്ള പ്രദേശങ്ങളിലും ആസാമിലും മ്യാൻമറിലും ഈ ശലഭത്തെ കണ്ടുവരുന്നു.

വസ്തുതകൾ മലയൻ, Scientific classification ...
Remove ads

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads