മെക്സിക്കോയുടെ തലസ്ഥാനമാണ് മെക്സിക്കോ സിറ്റി. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക, സാംസ്കാരിക, സാംസ്കാരിക കേന്ദ്രമാണ് ഈ നഗരം. മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം കൂടിയാണിത്. 2005ലെ കണക്കുകളനുസരിച്ച് 8,720,916 ആണ് ഈ നഗരത്തിലെ ജനസംഖ്യ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈയടുത്തായി അംഗീകരിച്ച നിർവചനമനുസരിച്ച് ഗ്രേറ്റർ മെക്സിക്കോ സിറ്റി (Zona Metropolitana del Valle de México) മെക്സിക്കോ സംസ്ഥാനത്തിന്റെ 58 മുനിസിപ്പാലിറ്റികളും ഹിഡാൽഗോ സംസ്ഥാനത്തിന്റെ ഒരു മുനിസിപ്പാലിറ്റിയും അടങ്ങുന്നതാണ്.
വസ്തുതകൾ മെക്സിക്കോ സിറ്റി Ciudad de México, Country ...
മെക്സിക്കോ സിറ്റി
Ciudad de México |
---|
 Seal | |
Nickname: Ciudad de los Palacios (കൊട്ടാരങ്ങളുടെ നഗരം) (അലക്സാണ്ടർ വോൺ ഹംബോൾട്ട് നൽകിയ പേര്) |
 Location of Mexico City |
Country | Mexico |
---|
Federal entity | Federal District |
---|
Boroughs | The 16 delegaciones |
---|
Founded | c.March 18, 1325 (as Tenochtitlan) |
---|
Municipality of the New Spain | 1524 |
---|
Federal District | 1824 |
---|
|
• തരം | Republic |
---|
• Head of Government | Marcelo Ebrard (PRD) |
---|
|
• City | 1,499 ച.കി.മീ. (578.77 ച മൈ) |
---|
ഉയരം | 2,240 മീ (7,349 അടി) |
---|
|
• City | 87,20,916 |
---|
• ജനസാന്ദ്രത | 5,741/ച.കി.മീ. (14,870/ച മൈ) |
---|
• മെട്രോപ്രദേശം | 1,92,31,829 |
---|
• Demonym | Defeño chilango capitalino. |
---|
സമയമേഖല | UTC-6 (Central Standard Time) |
---|
• Summer (DST) | UTC-5 (Central Daylight Time) |
---|
വെബ്സൈറ്റ് | http://www.df.gob.mx |
---|
1 Area of the Federal District that includes non-urban areas at the south. |
അടയ്ക്കുക