മൊലുജിനേസീ

From Wikipedia, the free encyclopedia

മൊലുജിനേസീ
Remove ads

സപുഷ്പിസസ്യങ്ങളുടെ ഒരു കുടുംബമാണ് മൊലുജിനേസീ (Molluginaceae). ഇത്  മുൻപ് ഐസോയേസീ കുടുംബത്തിൽ ഉൾപ്പെടുത്തിയതായിരുന്നു.[1]

വസ്തുതകൾ Molluginaceae, Scientific classification ...
Remove ads

ജീനസുകൾ

നിലവിൽ മൊലുജിനേസീ കുടുംബത്തിൽ 9 ജീനസുകളും 80 സ്പീഷീസുകളും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.[2]

  • Adenogramma Rchb.
  • Coelanthum E.Mey. ex Fenzl
  • Glinus L.
  • Glischrothamnus Pilg.
  • Hypertelis E.Mey. ex Fenzl
  • Mollugo L.
  • Pharnaceum L.
  • Polpoda C.Presl
  • Psammotropha Eckl. & Zeyh.
  • Suessenguthiella Friedrich

ഒഴിവാക്കപ്പെട്ട ജീനസുകൾ

  • Corbichonia Scop. (now correctly placed in Lophiocarpaceae)
  • Corrigiola L. (now correctly placed in Caryophyllaceae)
  • Kewa Christenh. (correctly placed in Kewaceae)
  • Limeum L. (now correctly placed in Limeaceae)
  • Macarthuria Hugel ex Endl. (now correctly placed in Macarthuriaceae
  • Orygia Forssk. = Corbichonia Scop. (Lophiocarpaceae)
  • Semonvillea J.Gay = Limeum L. (Limeaceae)
  • Telephium L. (now correctly placed in Caryophyllaceae)

ട്രോപ്പിക്കോസിൽ ലിസ്റ്റ് ചെയ്യപ്പെട്ട ജീനസുകൾ

നിലവിൽ 12 ജീനസുകളാണ് ട്രോപ്പിക്കോസിൽ ഉൾപ്പെട്ടിട്ടുള്ളത്.[3]

കൂടുതൽ വിവരങ്ങൾ Genus, Author ...


  1. Orygia may be synonomus with Corbichonia in the family Lophiocarpaceae[4]
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads